എ ആർ നഗറിൽ ഹെൽത്തി കേരള-ശുചിത്വ പരിശോധന നടത്തി

എ ആർ നഗർ: ഹെൽത്തി കേരളയുടെ ഭാഗമായി എ ആർ നഗർ പഞ്ചായത്തിലെ ഭക്ഷണശാലകളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധ, നിഷ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}