കണ്ണമംഗലം: കൊറ്റശ്ശേരി പൂറായ അമീൻ ജുമാ മസ്ജിദ് മഹല്ല് സ്വദേശിയും കുറ്റൂർ നോർത്ത് മുക്കിൽപീടികയിൽ താമസിക്കുന്ന പരേതനായ കുന്നത്ത് അബൂബക്കർ എന്നവരുടെ മകൻ കുന്നത്ത് മുഹമ്മദലി (56) വയസ്സ് എന്നവർ നിര്യാതനായി.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കൊറ്റശ്ശേരി പുറായ അമീൻ ജുമാമസ്ജിദിൽ.
ഭാര്യ: റബിയ പുഴച്ചാൽ
മക്കൾ: സഫുവാൻ, നൂർജഹാൻ, ജാസ്മിൻ.
മരുമക്കൾ: അഫ്സൽ ഊരകം