വേങ്ങര: കുഴിപ്പുറം അമ്പലവൻ അടുമണ്ണിൽ ഇബ്രാഹിം ഹാജി (83) എന്നവർ മരണപ്പെട്ടു.
മക്കൾ മൂസ്സ,മുസ്തഫ, അബ്ദുൽ ഹമീദ്, ഹനീഫ, ഫാത്തിമ, മൈമൂന. മരുമക്കൾ സുലൈഖ, സൈനബ, മാറിയാമു, റംല, അബ്ദുൽ ഹമീദ് കാപ്പൻ (വേങ്ങര), ഹസ്സൻ നല്ലാട്ടു തൊടി (കച്ചേരിപ്പടി).
പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക്
കുഴിപ്പുറം ജുമാ മസ്ജിദിൽ നടക്കും.