മാറാക്കര എ.യു.പി.സ്കൂളിൽ ചാന്ദ്ര ദിനം ആഘോഷം ശ്രദ്ധേയമായി

കോട്ടക്കൽ: ചാന്ദ്ര ദിനത്തോടനുബന്ധിച്ച് മാറാക്കര എ.യു.പി.സ്കൂളിൽ ശാസ്ത്ര  ക്ലബ്ബിൻ്റെയും ദേശീയ ഹരിത സേനയുടെയും നേതൃത്വത്തിൽ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി. 

വിദ്യാർത്ഥികളുടെ സന്ദേശജാഥ, പതിപ്പ്, പോസ്റ്റർ, റോക്കറ്റ്  നിർമ്മാണം, പ്രസംഗ മത്സരം , ക്വിസ് മത്സരം തുടങ്ങിയവ നടന്നു. ബഹിരാകാശ യാത്രികരുടെ വേഷം ധരിച്ച കുട്ടി ശാസ്ത്രജ്ഞർ കൗതുകമായി.  

പ്രവർത്തനങ്ങൾക്ക് പി.എം.രാധ ,കെ.എസ്.സരസ്വതി,ടി.പി.അബ്ദുല്ലത്തീഫ്, പി.എം, തമീം,പി.പി. മുജീബ് റഹ്മാൻ,കെ.പ്രകാശ്, ജയശ്രീ.എം, ഫാത്തിമ റാലിയ.വി, അപർണ്ണ,പി , നിതിൻ.എൻ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}