വേങ്ങര: അസം ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക, ബുൾഡോസറുകൾക്ക് കീഴിൽ നീതി തകർക്കപ്പെടുന്ന പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന ബുൾഡോസറിങ് അവസാനിപ്പിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മണ്ഡലം പ്രസിഡന്റ് പി.സാജിത ഉദ്ഘാടനം ചെയ്‌തു. കെ.ശരീഫ, വി. റസീന, എ സൈനബ, കെ ആരിഫ തുടങ്ങിയവർ നേതൃത്വം നൽകി.
അസം: വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു
admin