വിദ്യാർത്ഥികൾക്കിടയിൽ ലിബറൽ ചിന്തകളും ലഹരിയും വ്യാഭാഗമാവുന്നതിനെതിരെ മുന്നറിയയിപ്പുമായി വിസ്‌ഡം എംപവർ മീറ്റ്


വേങ്ങര മണ്ഡലം വിസ്ടം യൂത്ത് 
 "എംപവർ മീറ്റ് " വേങ്ങര ദാറുസ്സലാം മസ്ജിദിൽ വെച്ച് നടന്നു

ഓരോ മെമ്പർമാരും അവരവരുടെ കർത്തവ്യങ്ങൾ വിട്ടുവീഴ്ച കൂടാതെ നിർവഹിക്കണമെന്നും
ലിബറൽ ചിന്താഗതികളായ ജൻട്ര ന്യൂട്രൽ, സെലിബ്രേഷൻ സംസ്കാരം തുടങ്ങിയ വിഷയത്തിൽ രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും അധ്യക്ഷ പ്രസംഗത്തിൽ വിസ്ടം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി താജുദീൻ സ്വലാഹി പറഞ്ഞു.
മീറ്റ് വിസ്‌ടം ഓർഗണൈസേഷൻ വേങ്ങര മണ്ഢലം സെക്രട്ടറി അബ്ദുൽലത്തീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്‌തു.

ജീവിതത്തിന്റെ എല്ലാ മേഖല യിലും സൂക്ഷ്മത കാത്തു സൂക്ഷിക്കുന്നതിന്റെ പ്രധാന്യം മീറ്റിംഗിൽ അനുസ്മരിച്ചു.    
പ്രബോധന പ്രവർത്തനത്തിന് തങ്ങളുടെ ജീവിതം ഒഴിഞ്ഞു വെച്ച
മുൻകഴിഞ്ഞ പ്രവാചകന്മാരുടെയും, സലഫി പണ്ഡിതൻമാരുടെയും ജീവിതത്ത അനുസ്മരിച്ച് പുതിയ മെമ്പർമാരെ ചേർക്കുന്നതിന്റെ പ്രാധാന്യം
പ്രസ്തുത പരിപാടിയിൽ ബോധിപ്പിച്ചു.

മുനവർ കോട്ടക്കൽ, നാസർ തിരൂർ, ഹനീഫ അക്കര സൈനുദ്ധീൻ എന്നിവർ സംസാരിച്ചു. വലീദ് ചേരൂർ സ്വാഗതവും റിസ്വാൻ കുറ്റൂർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}