തിരൂരങ്ങാടി: ക്യാമ്പസ് വിദ്യാർത്ഥികൾ പൊതുസമൂഹത്തിന് മാതൃകയാണ് അവർ അനുകരണങ്ങളിലെ തെറ്റും ശരിയും തിരിച്ചറിയേണ്ടതുണ്ട് എന്ന് എസ്എസ്എഫ് ദേശീയ സെക്രട്ടറി സ്വാദിഖ് അലി ബുഖാരി എസ്എസ്എഫ് ക്യാമ്പസ് യൂണിറ്റ് സാഹിത്യോത്സവിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജാഫർ ഷാമിൽ ഇർഫാനി സന്ദേശപ്രഭാഷണം നിർവഹിച്ചു ജില്ലാ ഭാരവാഹികളായ ഉവൈസ്, പി ആബിദ് ജില്ലാ സിൻഡിക്കേറ്റ് അംഗം മുഷ്താഖ് ബുഖാരി തിരൂരങ്ങാടി ഡിവിഷൻ ജനറൽ സെക്രട്ടറി മുസ്തഫ സെക്രട്ടറിമാരായ അസ്ഹറുദ്ദീൻ ക്യാമ്പസ് യൂണിറ്റ് പ്രസിഡണ്ട് മർഹം തുടങ്ങിയവർ സംബന്ധിച്ചു
അനുകരണങ്ങളിലെ തെറ്റും ശരിയും വിദ്യാർത്ഥികൾ തിരിച്ചറിയണം
admin
Tags
Thirurangadi