HomeVengara വേങ്ങര മെക് സെവൻ ഡോ.യൂസുഫ് അലിയെ ആദരിച്ചു admin July 01, 2025 വേങ്ങര: ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി വേങ്ങര മെക് സെവൻ അംഗമായ ഡോ.യൂസുഫ് അലിയെ സീനിയർ അംഗം എ.കെ കോയാമു ഹാജി പൊന്നാട അണിയിച്ച് ആദരിക്കുന്നു.ചടങ്ങിൽ റസാക്ക് പി മജീദ് മാസ്റ്റർ, അലവി കുട്ടി. എം. ഷാഹുൽ എ.കെ. സൈതലവി ഹാജി യു.കെ എന്നിവർ പങ്കെടുത്തു