വേങ്ങര: ജനാധിപത്യ മഹിളാ അസോസിയേഷൻ വേങ്ങര വില്ലേജ് സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും വേങ്ങര വ്യാപര ഭവനിൽ വച്ചു നടന്നു. സമ്മേളനത്തിൽ മുതിർന്ന സഖാവ് സീത ലക്ഷ്മി പതാക ഉയർത്തി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സഖാവ് സോഫിയ വി ടി ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം സഖാവ് ശ്രിമിത, രക്ത സാക്ഷി പ്രമേയം സഖാവ് അനിത എന്നിവർ അവതരിപ്പിച്ചു.
സമ്മേളനം പുതിയ സെക്രട്ടറി ആയി ശ്രിമിത, പ്രസിഡന്റ് ആയി തങ്കം രാമകൃഷ്ണൻ, ട്രഷറർ ആയി അഞ്ജുഷ എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ