വേങ്ങര: വിസ്ടം യൂത്ത് ജൂലൈ 5 ശനിയാഴ്ച രാത്രി 7 മണിക്ക് ചേറുർ റോഡിലുള്ള ദാറുസ്സലാം മസ്ജിദിൽ വെച്ച് വിഞാന വേദി സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ
പണ്ഡിതൻ മുനവ്വർ സ്വലാഹി ആശ്വാസം പകരുന്ന വിശ്വാസം എന്ന വിഷയം അതികരിച്ചു സംസാരിച്ചു.
ഏക ദൈവആരാധനയും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കലും പടച്ചവനിലുള്ള ദൃഢ വിശ്വാസവും ജീവിതത്തിൽ ആശ്വാസം പകരും എന്ന് പ്രഭാഷണത്തിൽ പരാമർശിച്ചു.
വലീദ് ചേരൂർ സ്വാഗതവും
അൻവർ മദനി ചേരുർ നന്ദിയും പറഞ്ഞു.