കുറ്റൂർ കുഴിച്ചെന പൂങ്കടായ മഹല്ല് സ്വദേശി ആലി മുഹമ്മദ് എന്നവർ മരണപ്പെട്ടു

വേങ്ങര: കുറ്റൂർ കുഴിച്ചെന സ്വദേശി പരേതനായ ഉള്ളാടൻ കുഞ്ഞിമൊയ്തു എന്നവരുടെ മകനും ഉള്ളാടൻ നവാസ് ഷരീഫ് എന്നവരുടെ എളാപ്പയുമായ 
ആലി മുഹമ്മദ് എന്നവർ മരണപ്പെട്ടു.

പരേതന്റെ ജനാസ നിസ്കാരം ഇന്ന് വൈകുനേരം 5.30 ന് പൂങ്കടായ ജുമാ മസ്ജിദിൽ നടക്കുന്നതാണ്.

മക്കൾ: സജീർ. ഷമീമ , ഷഹീമ.
മരുമകൻ: അക്ബറലി പനക്കൽ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}