ബദ്‌രിയ്യ വിദ്യാർത്ഥി യൂണിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വേങ്ങര: കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ ബി.എസ്.എ 2025-26 വർഷത്തേക്കുള്ള പുതിയ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റായി അഷ്‌മിൽ ചട്ടിപ്പറമ്പിനെയും ജനറൽ സെക്രട്ടറിയായി  സുഹൈൽ  കോഴിച്ചെനയെയും ട്രഷററായി മുനവ്വർ കോറടിനെയും തിരഞ്ഞെടുത്തു.

കോളേജ് ലീഡേർമാരായി നിഹാൽ പറക്കണ്ണി,  സഹൽ കോറാട്, റബീഹ് പടിക്കൽ എന്നിവരെ തെരഞ്ഞെടുത്തു. 

കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം,  വൈസ് പ്രിൻസിപ്പൽ  സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ പാണക്കാട്,  മുഹമ്മദ് കുട്ടി ഫൈസി, അബ്ദുറഹ്‌മാൻ നിസാമി, മൂസ ഫൈസി പഴമള്ളൂർ, റഫീഖ് വാഫി പുതുപ്പറമ്പ്, ശാക്കിർ ഹുദവി ചേളാരി,  സാലിം വാഫി കിളിനക്കോട്,   അബ്ദു റഊഫ് വാഫി പങ്കെടുത്തു. 

മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡൻ്റുമാർ: ഹാഷിർ പാക്കടപ്പുറയ, ഷിഫിൻ റോഷൻ വൈലത്തൂർ. 

ജോയിന്റ് സെക്രട്ടറിമാർ: മിദ്ലാജ് ചാലിൽ കുണ്ട്,  ഖുബൈബ് വറ്റല്ലൂർ. 

സബ് കമ്മിറ്റി ഭാരവാഹികൾ 

ഫൈൻ ആർട്സ് ഭാരവാഹികളായി അദ്നാൻ പറക്കണ്ണിയെയും,യൂസഫ് കൊണ്ടോട്ടിയെയും, ഖുബൈബ് വറ്റലൂരിനെയും ഗ്രൂപ്പ് ലീഡർമാരായി ജസീൽ പൊട്ടിക്കലിനെയും സാലിം കാടാമ്പുഴയെയും മഹ്ശൂഖ് പറങ്കിമൂച്ചിലിനെയും തെരഞ്ഞെടുത്തു. 

ലൈബ്രറി ഭാരവാഹിൾ:
മുഹമ്മദ് മിദ്‌ലാജ് ചാലിൽ കുണ്ട്,  ശിംലാൽ തിരുവേഗപ്പുറ, സയ്യിദ് സഹദ്ദീൻ തങ്ങൾ

എഡിറ്റോറിയൽ ബോർഡ് ഭാരവാഹികൾ: ഹിഷാം സി പാലത്തിങ്ങൽ, നിഹാദ് ടി കെ വീണാലുക്കൽ, ശാമിൽ പി തലകാപ്പ്

പബ്ലിഷിംഗ് ബൂറോ ഭാരവാഹികൾ: സൽമാൻ എം കെ  ഇരിങ്ങല്ലൂർ, സിനാൻ പൊട്ടിക്കല്ല്,

 സോഷ്യൽ അഫയേഴ്സ് ഭാരവാഹികൾ: യൂസഫ് കൊണ്ടോട്ടി, അമീൻ കരിമ്പിലി,  റിഷാൻ പി പി തെന്നല,

മെഡിക്കൽ ബോർഡ് ഭാരവാഹികൾ: ഷിഫിൻ റോഷൻ വൈലത്തൂർ, സ്വബീഹ് കിളിനക്കോട്, അജ്മൽ ഫവാസ് കരിങ്കല്ലത്താണി

സ്റ്റോർ ബോർഡ് ഭാരവാഹികൾ: ഹിബത്തുള്ള ടിവി,  അസലഹ് കഴുകൻചിന,  ഇൻഷാദ് ചാലിൽകുണ്ട്.

സ്പീക്കേഴ്സ് ഫോറം ഭാരവാഹികൾ: സയ്യിദ് ഷമീം തങ്ങൾ വലിയപറമ്പ്,  ഇംതിയാസ് പൊട്ടിക്കല്ല്, ഫായിസ് സി കുന്നുംപുറം.

റൈറ്റേഴ്സ് ഫോറം ഭാരവാഹികൾ: മുഹമ്മദ് ഷഹബാസ് ഇരിങ്ങല്ലൂർ,  റൂമൈസ് തങ്ങൾ ചെട്ടിപ്പടി, അസ്ഹറുദ്ദീൻ ചേളാരി.

ലാംഗ്വേജ് വിംഗ് ഭാരവാഹികൾ: 
സുഫ് യാൻ പാലത്തിങ്ങൽ,അൻഷിദ് വൈലത്തൂർ,  ഫാരിസ് പി കെ കൊടിഞ്ഞി.

ത്വലബ വിംഗ് ചെയർമാൻ സയ്യിദ് ഷമീം തങ്ങൾ  

ഓഡിറ്റർമാർ നിഹാൽ പറക്കണ്ണി,  സഹൽ കോറാട്, റബീഹ് പടിക്കൽ എന്നിവരാണ് പുതിയ ഭാരവാഹികൾ.

പുതിയ ഭാരവാഹികളുടെ ആദ്യ യോഗം കഴിഞ്ഞദിവസം ബദ്‌രിയ്യയിൽ വെച്ച് ചേർന്നു. ഉസ്താദ് സാലിം വാഫി പുതിയ ഭാരവാഹികൾക്ക് ഉൽബോധന സന്ദേശം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}