വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഗ്രാമസഭായോഗം ചേർന്നു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ അരീകുളം സേവാഗ്രാമിൽ വെച്ച്  ഗ്രാമസഭായോഗം ചേർന്നു. ഗ്രാമസഭ യോഗത്തിൽ ഫെസിലിറ്റേറ്റർ ഹസീബ് സ്വാഗതവും വാർഡ് മെമ്പർ അധ്യക്ഷതയും വഹിച്ചു. എ കെ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമസഭ കോഡിനേറ്റർ ഉഷ പദ്ധതി ഗുണഭോക്ത ലിസ്റ്റ് വായിച്ചു. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ്, 2025 - 26 ലെ പെൻഷൻ ലിസ്റ്റ്  അംഗീകരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും യു എസ് എസ് നേടിയ കുട്ടികളെയും ആദരിച്ച് മൊമെന്റോ നൽകി നൽകി.
 
അംഗനവാടി ടീച്ചമാർ, ആശാവർക്കർ, കുടുംബശ്രീ എ ഡി എസ് ഭാരവാഹികളും അയൽകൂട്ട അംഗങ്ങളും ഗ്രാമവാസികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}