ഗാന്ധിക്കുന്ന്: മലർവാടി ബാലസംഘം ഗാന്ധിക്കുന്ന് യൂണിറ്റ് രൂപീകരണ യോഗത്തിൽ ബാല സംഘം ഏരിയ കോർഡിനേറ്റർ ഫൈസൽ ചേറൂർ കുട്ടികളോട് സംവദിച്ചു. യൂനിറ്റ് കോഡിനേറ്റർ ടി.പി. ഗഫൂർ സ്വാഗതമാശംസിച്ചു. നസീമ ടി.പി, താഹിറ ഇ.സി, റഹീന പി.വി,എന്നിവർ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ :
ഫിദ ഫാത്തിമ (ക്യാപ്റ്റൻ), അജ്ഹ ദിയ (വൈസ് ക്യാപ്റ്റൻ), ഫാത്തിമ റന്ന ( സെക്രട്ടറി), ഹൈഫ ജിഫിൻ (ആർട്സ് കോഡിനേറ്റർ), ഫൈഹ ഫാത്തിമ (സ്പോർട്സ് കൺവീനർ).