ബ്രൗഷർ വിതരണോദ്ഘാടനം നിർവഹിച്ചു

വേങ്ങര: മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി, മലപ്പുറം ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ "മുതിർന്ന പൗരന്മാർക്കുള്ള പദ്ധതികളും സേവനങ്ങളും" എന്ന തലക്കെട്ടിലുള്ള ബ്രൗഷർ വേങ്ങര സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ ക്ക് കൈമാറി അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ് വിതരണോദ്ഘാടനം നിർവഹിച്ചു.  

ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, ഉദ്യോഗസ്ഥരായ പ്രപിത, അബൂബക്കർ, സഹീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}