വേങ്ങര: കെ.സ്മാർട്ട് പ്രതിസന്ധി
PMAY ഭവന പദ്ധതി അട്ടിമറി
ജീവനക്കാരില്ലാതെ ഓഫീസുകൾ എന്നിവക്കെതിരെ
ജനപ്രതിനിധികളുടെ
പ്രതിഷേധ സഭ വേങ്ങരയിൽ
സംസ്ഥാന തല ഉദ്ഘാടനം
വേങ്ങര ബസ്റ്റാന്റ് പരിസരത്ത്
പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു.
LGMLസംസ്ഥാന പ്രസിഡൻ്റ് കെ ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. LGML മണ്ഡലം സെക്രട്ടറി പി കെ അബ്ദുൽറഷീദ് സ്വാഗതം പറഞ്ഞു.
പരിപാടിയിൽ പി കെ അസ് ലു, ടിപിഎം ബഷീർ, പി കെ അലി അക്ബർ, പുളിക്കൽ അബൂബക്കർ മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, പറമ്പിൽ ഖാദർ, പുള്ളാട്ട് ഷംസുദ്ദീൻ, മണ്ണിൽ ബെൻസീറ ടീച്ചർ, കെപി ഹസീന ഫസൽ, കടമ്പോട്ട് മൂസ എന്നിവർ ആശംസ പ്രസംഗം നടത്തി. കുറുക്കൻ മുഹമ്മദ് നന്ദിയും പറഞ്ഞു.