വേങ്ങര: തറയിട്ടാൽ-വേങ്ങര മാർക്കറ്റ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം തറയിട്ടാലിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റിയംഗം പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എൻ. മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. കെ.വി. ഗോപിനാഥ്, സി. വേലായുധൻ, സി. മുഹമ്മദ് അബ്ദുറഹിമാൻ, വി. ഷേക്ക് അബ്ദുള്ള, ടി.കെ. ജനാർദനൻ എന്നിവർ പ്രസംഗിച്ചു.
വേങ്ങര മാർക്കറ്റ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണം
admin