കല്ലൻ മുഹമ്മദ് ആഷിക്കിന് വേങ്ങര സൗദി നഗർ മുസ്ലീം ലീഗ് കമ്മിറ്റിയുടെ ഉപഹാരം

വേങ്ങര: കാലിക്കറ്റ് യുണിവേഴ്സിറ്റി ബിസിഎ റാങ്ക് (6) ഹോൾഡറായ കല്ലൻ മുഹമ്മദ് ആഷിക്കിന് വേങ്ങര സൗദി നഗർ മുസ്ലീം ലീഗ് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എ കെ നാസർ കൈമാറുന്നു. 

ചടങ്ങിൽ എകെ സലീം, സാദിക് മൂഴിക്കൽ, കല്ലൻ ഷുക്കൂർ, കുട്ടശ്ശേരി മജീദ്, ഷംസു, ജാഫർ കെ, ഇർഷാദ്, ആസിഫ് പി, സൈഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}