വേങ്ങര: കേരള സ്റ്റേറ്റ് ഖേലോ ഇന്ത്യ വാക്കോ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച് വെങ്കല മെഡൽ കരസ്ഥമാക്കിയ വേങ്ങര സ്വദേശി റഹീം പലേരിയുടെ മകൾ റൈസ പലേരി വേങ്ങര എം എഫ് എ ഇൻ്റർനാഷണൽ അക്കാദമിയിലെ മുഹമ്മദ് ഫാസിൽ, നൂറുദ്ദീൻ എന്നിവരുടെ ശിക്ഷണത്തിലാണ് മത്സരതിനിറങ്ങിയത്.