ഇരിങ്ങല്ലൂർ മജ്മഅ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ‘എക്സലൻസിയ 25’ മീലാദ് ഫെസ്റ്റിന് ആശീർവാദം നൽകി

ഇരിങ്ങല്ലൂർ മജ്മഅ് സംഘടിപ്പിക്കുന്ന മജ്മഅ് മീലാദ് ഫെസ്റ്റ് എക്സലൻസിയ 25, "حيّ في قلوبنا" 
എന്ന തീമിൽ, തിരുനബിﷺയുടെ 1500-ാം ജന്മദിനം ആഘോഷിക്കുന്നു.

പ്രതിഭാധനരായ പ്രബോധകരെ വാർത്തെടുക്കാനായി മൂന്ന് ടീമുകളിലായി നൂറിലേറെ മത്സര ഇനങ്ങളിൽ എൺപതിൽപരം വിദ്യാർഥികൾ മാറ്റുരക്കുന്ന എക്സലൻസിയ സെപ്തംബർ 13, 14 തിയ്യതികളിലായി നടക്കും.

പി കെ എം സഖാഫി ഇരിങ്ങല്ലൂർ, കെപി യൂസുഫ് സഖാഫി കുറ്റാളൂർ, ഹബീബ് അഹ്‌സനി കുന്ദമംഗലം, ഷംസുദ്ദീൻ സഖാഫി വൈലത്തൂർ, അഹമ്മദ് സാലിം അഹ്സനി സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}