മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വേസ്റ്റ് ബിന്നുകൾ കൈമാറി

വേങ്ങര: ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂളിൽ മാലിന്യ സംസ്കരണത്തിന്റെ  ഭാഗമായി സ്കൂൾ ക്യാമ്പസിലേക്ക് വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്ക് വേസ്റ്റ് ബിന്നുകൾ കൈമാറി.  സീനിയർ ഡയറക്ടർ എ കെ നാസർ ,പ്രിൻസിപ്പാൾ പി.ടി ഹനീഫ മാസ്റ്റർക്ക് നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു, 

ചടങ്ങിൽ ഒ. കെ വേലായുധൻ, ഫിറോസ്, അ‍‌‌‌‌ദ്നാൻ കെ, വിഎസ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}