വേങ്ങര മണ്ണിൽ പിലാക്കൽ സ്വദേശി വി.ടി.ഇബ്രാഹീം കുട്ടി (67) എന്നവർ മരണപ്പെട്ടു.
ഭാര്യ ഫാത്തിമ
മക്കൾ: ഖലീൽ, ഇസ്ഹാഖ്, ഫഹീമ
മരുമക്കൾ: ആത്തിഫ് ആട്ടീരി, ഹുസ്ന, മുഫീദ
വേങ്ങര വി.ടി. സ്റ്റോർ പൂച്ച്യാവസഹോദരനാണ്.
ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കുന്നുമ്മൽ ജുമാമസ്ജിദിൽ.