മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎ യുമായിരുന്ന കെപി രാമൻ മാസ്റ്ററുടെ ഭാര്യ പാറുക്കുട്ടി അമ്മ (കൂരിയാട് മണ്ണിൽ പിലാക്കൽ) മരണപ്പെട്ടു

വേങ്ങര: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയും പി എസ് സി അംഗവും വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെപി രാമൻ മാസ്റ്ററുടെ ഭാര്യ പാറുക്കുട്ടി അമ്മ (കൂരിയാട് മണ്ണിൽ പിലാക്കൽ) എന്നവർ മരണപ്പെട്ടു.

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മാതാട് ശ്മശാനത്തിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}