കച്ചേരിപ്പടി സ്വദേശി ചോലക്കപ്പറമ്പിൽ (സി പി) സലാം എന്നവർ മരണപ്പെട്ടു

വേങ്ങര: കച്ചേരിപ്പടി സ്വദേശി പരേതനായ ചോലക്ക പറമ്പിൽ മൊയ്തീൻ മുസ്ലിയാർ എന്നവരുടെ മകൻ ചോലക്കപ്പറമ്പിൽ (സി പി) സലാം എന്നവർ മരണപ്പെട്ടു. 

പരേതന്റെ ജനാസ നിസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പത്തുമൂച്ചി കോരംകുളങ്ങര ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}