കണ്ണമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി തിരഞ്ഞെടുപ്പുകമ്മീഷന് കത്തയച്ചു പ്രതിഷേധിച്ചു


കണ്ണമംഗലം: ജനാതിപത്യം സംഭരക്ഷിക്കാൻ
വോട്ട് കൊള്ള നടത്തി രാജ്യത്തെ  ജനാതിപത്യ വ്യവസ്ഥ കശാപ്പ് ചെയ്യുന്ന മോദി സർക്കാറിനെ പ്രതിക്കുട്ടിലാക്കി രാഹുൽ ഗാന്ധിക്കൊപ്പം അണിചേരാം
പ്രസക്തമായ അഞ്ചു ചോദ്യങ്ങളുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ രാജ്യമെങ്ങും  തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിഷേധിക്കുന്നു.
കണ്ണമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി കത്ത് അയച്ചു പ്രതിഷേധി അറിയിച്ചു, 
ഉൽഘടനം മണ്ഡലം പ്രസിഡന്റ്‌ പികെ സിദ്ധീഖ് നിർവഹിച്ചു ആശംസകൾ പികെ അനഫ്, അനസ് എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}