ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ മലപ്പുറം ജില്ലാതല ഉദ്ഘാടനം

വേങ്ങര: വർദ്ധിച്ച് വരുന്ന ലപരിഉപയോഗത്തിൽ നിന്നും യുവതലമുറയെ പിൻതിരിപ്പിച്ച് ബോധവാൻമാരാക്കി സമൂഹത്തിന് ഉപകാരപ്രദമാക്കിമാറ്റിയെടുക്കുകഎന്ന ലക്ഷ്യത്തോടെ കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്ഥാന വ്യാപകമായി നടത്തികൊണ്ടിരിക്കുന്ന ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ മമപ്പുറം ജില്ലാതല ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ പ്രസിഡൻറ് ഷമീർ കാമ്പ്രൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത്, നാസർ പറപ്പൂർ, പി.കെ.എം ബാവ, പി.പി ആലിപ്പു, മാനു ഊരകം, രാധാകൃഷ്ണൻ മാസ്റ്റർ, ഹംസ തെങ്ങിലാൻ, വി.യു ഖാദർ, എ.കെ.എ നസീർ,പി പി എ.ബാവ, ബാബു കാളങ്ങാടൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}