HomeOorakam സമ്പൂർണ്ണ രാമായണ പരായണം നാളെ admin August 14, 2025 ഊരകം കുറ്റാളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 15- 8-25 ന് വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ സമ്പൂർണ്ണ രാമായണ പാരായണം നടത്തപ്പെടുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.