ഏ ആർ നഗർ: ഏ ആർ നഗർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതിൽ ഉൾപ്പെട്ട കറവ പശു വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ, വികസന ചെയർമാൻ കുഞ്ഞി മൊയ്‌തീൻ കുട്ടി മാസ്റ്റർ, മെമ്പർമാരായ ശംസുദ്ധീൻ അരീക്കാടൻ, ജാബിർ ചുക്കാൻ, ജൂസൈറ മൻസൂർ, പ്രദീപ് കുമാർ, വെറ്റിനറി ഡോക്ടർ ഷിഹാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
എ ആർ നഗർ ഗ്രാമ പഞ്ചായത്ത് കറവ പശു വിതരണം ഉദ്‌ഘാടനം ചെയ്തു
admin