കണ്ണമംഗലം: കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ ഹരിത & നവര ജെ എൽ ജി നിറപൊലിമ ചെണ്ടു മല്ലി
വിളവെടുപ്പ് ഉദ്ഘാടനം സി ഡി എസ് ചെയർപേഴ്സൺ സുഭാഷിണി നിർവഹിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ കദീജ അധ്യക്ഷത വഹിച്ചു.
അഗ്രി സി ആർ പി കുൽസു, ഊരകം അഗ്രി സി ആർ പി ശൈലജ, MEC സൂര്യ, ആർ പി മാരായ ചൈതന്യ, ലിഘ JLG അംഗങ്ങളായ രാധ, ദേവകി, ലീലാവതി, സബിത അയൽക്കൂട്ട അംഗങ്ങൾ JLG അംഗങ്ങൾ പങ്കെടുത്തു.