ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര സർവീസ് കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എല്ലാ വർഷവും നടത്തിവരാറുള്ള (ഓണചന്ത) ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡന്റ്‌ എൻ ടി അബ്ദുൽനാസർ ഉദ്‌ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഹാഷിം പട്ടർ കടവൻ, ഡയറക്ടർമാരായ കോയിസ്സൻ മായിൻകുട്ടി, കെ രാധാകൃഷ്ണൻ മാസ്റ്റർ, എൻ കെ നിഷാദ്, സുബൈദ കാളങ്ങാടൻ എന്നിവർ പങ്കാളികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}