മുതിർന്ന പൗരന്മാർക്കായി ഹാപ്പിനെസ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

വേങ്ങര: മുതിർന്നപൗരന്മാരുടെ മാനസിക ഉല്ലാസത്തിനായി വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ ഹാപ്പിനെസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസീനഫസൽ ഉദ്ഘാടനംചെയ്തു.

വർക്ക്‌ഷോപ്പിന് നേതൃത്വം നൽകിക്കൊണ്ട് പ്രമുഖ സൈക്കോളജിസ്റ്റും എക്സ്പീരിയൻഷ്യൽ ലേർണിങ് ട്രെയിനർ എ ആർ അശ്വതി വിശദമായ ട്രെയിനിങ്ങിലൂടെ ക്ലാസ്എടുത്തു. രണ്ടുമണിക്കൂർ നീണ്ടുനിന്നട്രെയിനിങ് ക്ലാസ് മുതിർന്ന പൗരന്മാർക്ക് പുതിയൊരു അനുഭവമായിമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}