പുഴച്ചാൽ എസ് എഫ് സി ക്ലബ് സ്വാതന്ത്യ്ര ദിന ക്വിസ് മത്സരം നടത്തി

പറപ്പൂർ: ഓഗസ്റ്റ് 15 സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് പുഴച്ചാൽ എസ് എഫ് സി ക്ലബ് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഹിബ നസ്‌റിൻ വിജയിയായി.

വിജയിക്കുള്ള സമ്മാനം Chickbuck Broast, Vengara സ്പോൺസർ ചെയ്ത ഫുൾ ബ്രോസ്റ്റും മോമൊന്റോയും TEA SET ഉം നാട്ടിലെ കാരണവർ ആയ സൈദലവി കോയ തങ്ങൾ കൈമാറി. 

ദേശസ്നേഹത്തോടൊപ്പം അറിവും വിനോദവും നിറഞ്ഞു നിന്ന ഈ പരിപാടി, ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പുതിയൊരു പ്രചോദനമായി.ക്ലബ് സംഘടിപ്പിച്ച ഈ പരിപാടി, യുവാക്കളിൽ അറിവിനോടുള്ള താൽപ്പര്യം വളർത്താനും, ദേശസ്നേഹത്തിന്റെ മഹത്വം ഓർമ്മപ്പെടുത്താനും മികച്ച അവസരമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}