HomeVengara വേങ്ങര എ കെ നാസർ & ഹബീബ് സഖ്യം ജേതാക്കളായി admin August 05, 2025 കൊണ്ടോട്ടി പുളിക്കലിൽ നടന്ന ഷട്ടിൽ ടൂർണമെന്റിൽ വേങ്ങര കിംഗ്സ് ഇൻഡോറിലെ എ കെ നാസർ & ഹബീബ് സഖ്യം ജേതാക്കളായി. ഫൈനലിൽ കോഴിക്കോടിന്റെ ഡിവോൺ & ഗിരി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.