ചോലക്കപ്പറമ്പിൽ മരക്കാർ എന്നവർ മരണപ്പെട്ടു

വേങ്ങര: കച്ചേരിപ്പടി സ്വദേശിയും ഇപ്പോൾ വെങ്കുളം സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന ചോലക്കപ്പറമ്പിൽ മരക്കാർ (72) എന്നവർ മരണപ്പെട്ടു.

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വെങ്കുളം ഖുതുബിയ്യ ജുമാമസ്ജിദിൽ.

ഭാര്യ: സൈനബ
മക്കൾ: മജീദ്, ജലീൽ, സുഹറ, ലത്തീഫ്, നാസർ, സലീം, ഷമീർ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}