ഊരകം വെങ്കുളം സ്വദേശി മക്കയിൽ നിര്യാതനായി

ഊരകം: വെങ്കുളം സ്വദേശി അബ്ദുൽ മുനീർ ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരണപ്പെട്ടു. നെല്ലിപ്പറമ്പ് പരേതനായ കണ്ണന്തൊടി ഈസാക്കയുടെ മകനാണ്. മയ്യത്ത്  മക്കയിൽ കബറടക്കും. മുനീറിന്റെ കുടുംബം സന്ദർശന വിസയിൽ മക്കയിൽ ആണുള്ളത്. കെഎംസിസിയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: ജംഷീറ വേങ്ങര.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}