രാഹുൽ മാങ്കൂട്ടം എം.എൽ എ സ്ഥാനം രാജിവെക്കണം: ജനാധിപത്യ മഹിളാ അസോസിയേഷൻ

വേങ്ങര: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം
രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ വേങ്ങര ഏറിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര പട്ടണത്തിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.

വേങ്ങര ബസ് സ്റ്റാൻഡിൽ നടന്ന വിശദീകരണ യോഗം എഴുത്തുകാരി അജിത്രി ഉദ്ഘാടനം ചെയ്തു. എം പാത്തുമ്മ അധ്യക്ഷയായി. വി ശിവദാസ് , സി ഷക്കീല, പി ഷീല ദാസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് തങ്കം രാമകൃഷ്ണൻ, വിപി സുഹ്റ , ടി ജാനകി , സി ശ്രീമിതാമോൾ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}