ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യൂത്ത് കോൺഗ്രസ് ദിനവും ക്വിറ്റിന്ത്യാ ദിനവും ആചരിച്ചു

ഊരകം: യൂത്ത് കോൺഗ്രസ് ഊരകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സക്കീർ എൻ ടി പതാക ഉയർത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ആഷിക്ക് എം സി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സൈദലവി ഊരകം, ജംഷി, ഷിജിത്ത് കെ പി, ഷഹാൽ എം ടി, അനസ് കെ, നിഹ്മൽ എം ടി, സിഫൻ എം എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}