വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഏഴാം തരം തുല്യത പരീക്ഷ ഉദ്‌ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഏഴാം തരം തുല്യത പരീക്ഷ വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മണ്ണിൽ ബെൻസീറ ടീച്ചർ എ ആർ നഗർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ആച്ചുമ്മകുട്ടിക്ക് ചോദ്യ പേപ്പർ നൽകി ഉദ്ഘാടനം ചെയ്തു.  

പ്രായം കൂടിയ പഠിതാവ്  ഊരകം പഞ്ചായത്തിലെ 60 വയസ്സായ ഇബ്രാഹിം വലിയപ്പീടിയേക്കൽ പ്രായം കുറഞ്ഞ പഠിതാവ് 18 വയസ്സായ മുഹമ്മദ് ഫാരിഹ്  ആണ്.
പ്രേരക് മാരായ ആബിദ. പി, ദേവി.വി, സ്മിത.വി,  എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}