വേങ്ങര: എയുപി സ്കൂൾ ഇരുമ്പുചോല 1995 -96 ബാച്ച് സ്പോൺസർ ചെയ്യുന്ന ഇരുമ്പുചോല എയുപി സ്കൂളിലെ ഫുട്ബോൾ ക്യാമ്പിന് ആവശ്യമായ സാമഗ്രികൾ അടങ്ങിയ കിറ്റ് ബാച്ച് അംഗങ്ങളായ നല്ലമോൻ, ഷറഫു പുള്ളിശ്ശേരി, സലാം മംഗലശ്ശേരി, ഹൻളൽ കാവുങ്ങൽ എന്നിവർ ചേർന്ന് എച്ച് എം സുഹ്റാബി ടീച്ചർ , സ്പോർട്സ് കൺവീനർ ആദിദേവ് എന്നിവർക്ക് കൈമാറി.
ചടങ്ങിൽ ലത്തീഫ് മാഷ് ഹമീദ് മാഷ്, ഇസ്മായിൽ മാഷ്, അർഷദ് മാഷ് എന്നിവർ പങ്കെടുത്തു.