മുണ്ടോത്ത് പറമ്പ് ഗവൺമെന്റ് ജി യു പി സ്കൂൾ കവാടത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു

വേങ്ങര: മുണ്ടോത്ത് പറമ്പ് ഗവൺമെന്റ് ജി യു പി സ്കൂളിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കവാടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസിറ ടീച്ചർ നിർവഹിച്ചു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷതവഹിച്ചു.
പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ മുഖ്യാതിഥിയായി.

ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സഫിയ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സദു, എച്ച് എം ഷാഹിന ടീച്ചർ, അബ്ദുറഹ്മാൻ അമ്പലവൻ മൂസ വലിയ പാറക്കൽ അവറു, അമ്പലവൻ കുട്ടി അസ്സൻ തയ്യിൽ മുസ്തഫ അമ്പലവൻ കാദർ. T. C. സാഹിർ കാരാട്ട് അലവി ടി കെ ഷെരീഫ് പൊട്ടിക്കല്ല് റഫീഖ്. M. T മുസ്തഫ കബീർ മുരളീധരൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}