വേങ്ങര പത്തുമൂച്ചി സ്വദേശി തച്ചരുപടിക്കൽ ഉമ്മർഹാജി എന്നവർ മരണപ്പെട്ടു
admin
വേങ്ങര: പത്തുമൂച്ചി സ്വദേശി തച്ചരുപടിക്കൽ ഉമ്മർഹാജി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കച്ചേരിപ്പടി തുമരത്തി ജുമാമസ്ജിദിൽവെച്ച് നടത്തപ്പെടുന്നതാണ്.