പതിനാലാം വാർഡ് മികച്ച യുവ കർഷകനുള്ള പുരസ്‌കാരത്തിന് ജൂറൈജ് കാട്ടിൽ അർഹനായി

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മികച്ച യുവ കർഷനുള്ള 2025 കർഷക അവാർഡ് പതിനാലാം വാർഡിലെ ജൂറൈജ് കാട്ടിൽ അർഹനായി.

ചിങ്ങം ഒന്ന് കർഷകദിനാഘോഷ പരിപാടികളുടെ ഭാഗമായി വേങ്ങര വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീനാ ഫസൽ അവാർഡ് വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}