വേങ്ങര: 'നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം വൃത്തിയുള്ള നാടിനായി കൈകോർക്കാം' കൂരിയാടിന്റെ വിവിധ ഭാഗങ്ങളിൽ കാസ്മ ക്ലബ് സ്ഥാപിച്ച വേസ്റ്റ് ബാസ്ക്കറ്റിന്റെ ഉദ്ഘാടനം വേങ്ങര പഞ്ചായത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ ബ്ലോക്മെമ്പർ പി പി സഫീർ, വാർഡ് മെമ്പർ ആരിഫ എം, ക്ലബ് ഭാരവാഹികളായ സിദ്ധീഖ് ഈ വി, അക്ഷയ് കെ പി, ഷാഹുൽ പി പി മോഹനൻ കെ ഈ മുഹമ്മദലി റിയാസലി പി കെ രാജേഷ് കെ പ്രകാശൻ കെ എം എന്നിവർ സംസാരിച്ചു.
കാസ്മ ക്ലബ് സ്ഥാപിച്ച വേസ്റ്റ് ബാസ്ക്കറ്റുകൾ ഉദ്ഘാടനം ചെയ്തു
admin