കുറ്റാളൂർ അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ഊരകം: ഊരകം പഞ്ചായത്തിലെ C N0 100 കുറ്റാളൂർ അങ്കണവാടിയിൽ സ്വാന്തന്ത്രദിനം വളരെ വിപുലമായി ആലോഷിച്ചു. വർക്കർ പുഷ്പവല്ലി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സൈതലവി പതാകയുയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. 

ALMSC അംഗങ്ങൾ,VEGARA ABC ACADAMY  Montessori training teachers, കുട്ടികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരടങ്ങിയ 80 ഓളം പേർ ആഘോഷത്തിൽ പങ്കെടുഞ്ഞു. കുട്ടികളെയും കൊണ്ട് സ്വാതന്ത്ര്യ ദിന ഗാനം പാടി ഘോഷയാത്ര നടത്തി. 

കുട്ടികൾക്കായി നടത്തിയ ദേശീയപതാകക്ക് നിറം കൊടുക്കൽ മത്സര വിജയികൾക്ക് ALMSC സ്പോസർ ചെയ്ത സമ്മാനങ്ങൾ നൽകി. പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം ചെയ്തു. അങ്കണവാടി ഹെൽപ്പർ ജമീലത്ത് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}