വേങ്ങര: വേങ്ങര ദാറുൽ ഹിക്മ മസ്ജിദിൽ വെച്ച നടന്ന
വിജ്ഞാന വേദി ഇസ്ലാം കൊണ്ടു അഭിമാനിക്കുക എന്ന വിഷയം ആസ്പദമാക്കി ഡോ.മുഹമ്മദ് കുട്ടി കണ്ണിയൻ പ്രഭാഷണം നടത്തി.
ഒരു വിശ്വസിയുടെ ജീവിതത്തിന്റെ നിഖില മേഖലയിലേക്കും വെളിച്ചം വീശുന്ന ആദർശമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത് എന്നും ഒരു ബഹുസ്വാര സമൂഹത്തിൽ ജീവിക്കുമ്പോൾ ഇസ്ലാം മിക കാഴ്ചപാടുകൾ നല്കുന്ന സമാധാനവും സംതൃപ്തിയും വില മതി ക്കാത്തതാണെന്നും ഓരോ വിശ്വസിയും എന്ത് പ്രതിസ്ന്ദിയിൽ അള്ളാഹു വിൽ ഭരമേൽപിക്കണം
എന്നും പ്രഭാഷണത്തിൽ അദ്ദേഹം സൂചിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ വലീദ് ചേരുർ സ്വാഗതവും റിസ്വാവാൻ നന്ദിയും പറഞ്ഞു.