കണ്ണമംഗലം: 'നമുക്ക് ഉയര്‍ത്താം..ഒരുമയുടെ പതാക' എന്ന തലക്കെട്ടോടെ എസ് വൈ എസ് കണ്ണമംഗലം സർക്കിൾ സ്വതന്ത്ര്യ ദിനത്തിൽ ബഹുസ്വര സംഗമം നടത്തി. എസ്.വൈ.എസ് വേങ്ങര സോൺ സെക്രട്ടറി പി.കെ അബ്ദുല്ല സഖാഫി കീ നോട്ട് അവതരിപ്പിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് ശമീര്‍ ഫാളിലി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രമുഖ യുവ സാഹിത്യക്കാരന്‍ കെ.എം ശാഫി , പികെ സിദ്ധീഖ്, ശുക്കൂര്‍ കണ്ണമംഗലം, പി.എ കുഞീതു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
മഹ്മൂദ് ബുഖാരി സ്വഗതവും ഹംസ ഫാളിലി നന്ദിയും പറഞ്ഞു.