തറയിട്ടാൽ അങ്കണവാടിയിൽ സ്വാന്തന്ത്രദിനം വളരെ വിപുലമായി ആലോഷിച്ചു

വേങ്ങര: വേങ്ങര പഞ്ചായത്തിലെ
C No.2 തറയിട്ടാൽ അങ്കണവാടിയിൽ സ്വാന്തന്ത്രദിനം വളരെ വിപുലമായി ആലോഷിച്ചു. വർക്കർ ബേബി സുജാത സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഹസീന ബാനു പതാകയുയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. 

ALMSC അംഗങ്ങളായ മൊയ്തീൻ ടി പി, നവാസ്, അൻസാരി, സജീവ്, അംഗനവാടി കുട്ടികൾ, രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ ആഘോഷത്തിൽ പങ്കെടുഞ്ഞു. ഘോഷയാത്ര നടത്തി. എല്ലാവർക്കും പായസവും മിട്ടായിയും വിതരണം ചെയ്തു. അങ്കണവാടി ഹെൽപ്പർ അസ്മ   നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}