എആർ നഗർ: ഇരുപതാം വാർഡിൽ വെട്ടത്തു ബസാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലൈല പുല്ലൂണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ ജിഷ ടീച്ചർ, മെമ്പർമാരായ ഫിർദൗസ്, ഇബ്രാഹീം മൂഴിക്കൽ, മുഹമ്മദ് പുതുക്കിടി ശ്രീജ സുനിൽ, ജുസൈറ മൻസൂർ, നുസ്രത്ത് കുപ്പേരി, സജ്‌നഅൻവർ, വിപിന അഖിലേഷ്, കുടുംബശ്രീ ചെയര്പേഴ്സൺ മീര വാർഡ് സി ഡി. എസ് മാരും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചയത്ത് കുടുബശ്രീ ഓണച്ചന്തക്ക് തുടക്കം
admin