മലപ്പുറം: പാലക്കാട് കോഴിക്കോട് റോഡിൽ കോഴിക്കോട് എയർപോർട്ടിന് സമീപം പ്രൈവറ്റ് ബസ്സിന് തീപിടിച്ചു. ഓടുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത് എന്നാണ് വിവരം.
കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന സന ബസ്സിനാണ് തീപ്പിടിച്ചത്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഫയർഫോഴ്സ് സംഭവത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമായി കൊണ്ടിരിക്കുന്നു.