കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിൽ ഈ-വേസ്റ്റ് ഡ്രൈവ് ശേഖരണ ക്യാമ്പയിൻ തുടങ്ങി. ഓഗസ്റ്റ് 1 മുതൽ 15 വരെ യാണ് ഈ വേസ്റ്റ് ഡ്രൈവ് നടക്കുന്നത് ചെയർപേഴ്സൺ ഡോ.ഹനീഷ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ സി.മുഹമ്മദലി അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ കൗൺസിലർമാർ ഹെൽത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ ഹരിത കർമസേന അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോട്ടക്കൽ നഗരസഭയിൽ ഇ - വേസ്റ്റ് ഡ്രൈവ് ശേഖരണ ക്യാമ്പയിൻ തുടങ്ങി
admin